
തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക്കുകള്‍ തുടങ്ങും; ക്യാമ്പുകള്‍ സജ്ജമാക്കും: ഡെപ്യുട്ടി സ്പീക്കര്‍
വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ അടൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹെല്‍പ്പ് ഡെസ്ക്കുകള്‍ ആരംഭിക്കുന്നതിനും ഓരോ തദ്ദേശസ്ഥാപനത്തിലും രണ്ട് ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണം…