
അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ഭാഗങ്ങൾ മോഷ്ട്ടിച്ചു കടത്താന്‍ ശ്രമിക്കവേ മൂന്നംഗ സംഘം പോലീസ് പിടിയില്‍
പുനലൂര്‍ : അപകടത്തില്‍പ്പെട്ട് പാതയോരത്തു ഒതുക്കിയിട്ടിരുന്ന ലോറിയുടെ ടയറുകള്‍ മോഷ്ട്ടിച്ചു കടത്താന്‍ ശ്രമിക്കവേ മൂന്നംഗ സംഘം പോലീസ് പിടിയില്‍. കുളത്തുപ്പുഴ…