
ഇന്ത്യയിലെ ആദ്യ ടെക്നോപാർക്ക്, പ്രളയതീവ്രത ലഘൂകരണ പദ്ധതി എന്നിവ നടപ്പാക്കിയത് വിദേശ മാതൃകയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടെന്ന് മുഖ്യമന്ത്രി
കേരളത്തിൽ നടപ്പാക്കിയ പല പ്രധാന പദ്ധതികളും വിദേശ രാജ്യങ്ങളിൽ വിജയകരമായി നടപ്പാക്കിയ പദ്ധതികളുടെ തദ്ദേശീയ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ…