‘കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കുറഞ്ഞ നിരക്കില്‍ റീച്ചാര്‍ജ് ചെയ്യാം എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ‘ഇത്തരം…
