കൊട്ടരക്കര: മുൻ എം.എൽ.എ ഐഷ പോറ്റി രാഷ്ട്രീയം വിടുന്നു. കുറച്ച് കാലങ്ങളായി പാർട്ടി പരിപാടികളിൽനിന്ന് ഇവർ വിട്ടുനിൽക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്…
ഡല്‍ഹി: ശ്വാസമെടുക്കാനാവാതെ വലഞ്ഞ ഡല്‍ഹി. നഗരത്തിലെ മലിനീകരണ തോത് വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഓഫിസുകളിലെ പകുതി ജീവനക്കാര്‍ക്ക്…
ഓട്ടവ : ഇന്ത്യയിൽനിന്നുൾപ്പെടെയുള്ള വിദേശ വിദ്യാർഥികൾക്കായി കാനഡ സർക്കാർ പുതുതായി ഏർപ്പെടുത്തിയ നിബന്ധനകൾ പ്രാബല്യത്തിൽ വന്നു. വർക്ക് പെർമിറ്റ് ഇല്ലാതെ…
തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ ഗവർണറെ എതിർക്കാൻ ഉറച്ചുതന്നെ സർക്കാർ. സാങ്കേതിക സർവകലാശാലയ്ക്ക് പിന്നാലെ വെറ്ററിനറി യൂണിവേഴ്സിറ്റിയിലും സർക്കാർ…
സുല്‍ത്താന്‍ബത്തേരി: വയനാട്ടിൽ യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സർവീസുകളെ…