തിരുവനന്തപുരത്ത് കൂട്ടക്കൊല; യുവാവ് കൊലപ്പെടുത്തിയത് ബന്ധുക്കളും പെണ്‍സുഹൃത്തുമടക്കം അഞ്ചുപേരെ
തിരുവനന്തപുരം | കേരളത്തെ ഞെട്ടിച്ച് വെഞ്ഞാറമ്മൂട്ടില്‍ യുവാവിന്റെ കൊലപാതക പരമ്പര. മൂന്നിടങ്ങളിലായി അഞ്ചുപേരാണ് യുവാവിന്റെ ക്രൂരകൃത്യത്തില്‍ മരിച്ചത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.…
