വെഞ്ഞാറമൂട് കൂട്ടകൊലപാതകം; അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം| വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസിലെ പ്രതി അഫാനുമായുള്ള രണ്ടാംഘട്ട തെളിവെടുപ്പ് ഇന്ന് പൂര്‍ത്തിയായി. പിതൃസഹോദരന് ലത്തീഫിന്റെ ചുള്ളോളത്തെ വീട്ടിലും എലിവിഷം, മുളക്…
