ട്രംപിന്റെ പുതിയ താരിഫുകൾ യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും: ബിസിനസ് റൗണ്ട്ടേബിളിൻ്റെ മുന്നറിയിപ്പ്
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫുകൾ യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയായേക്കാമെന്ന് അമേരിക്കയിലെ പ്രമുഖ സിഇഒമാരുടെ കൂട്ടായ്മയായ ബിസിനസ് റൗണ്ട്ടേബിളിൻ്റെ മുന്നറിയിപ്പ്.…
