ലണ്ടന്‍ മെട്രോയിലെ ഭീകരാക്രമണം: ഐഎസ് ഉത്തരവാദിത്വമേറ്റെടുത്തു
ലണ്ടന്‍: ലണ്ടനിലെ ഭൂഗര്‍ഭ മെട്രോട്രെയിനില്‍ വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ്(ഐഎസ്) ഏറ്റെടുത്തു. തങ്ങളുടെ വാര്‍ത്താ ഏജന്‍സിയിലൂടെയാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്വം…
