
ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 23 ആയി ഉയർന്നു
ജക്കാർത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ മണ്ണിടിച്ചിലിൽ മരണം 23 ആയി ഉയർന്നു. 35 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഞായറാഴ്ചയായിരുന്നു ദുരന്തം.…