
മികച്ച ലഹരിവിരുദ്ധ ക്ലബ് അംഗത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ എസ്. കാർത്തികയെ മാനവ മൈത്രീമിഷൻ അനുമോദിച്ചു
കൊട്ടാരക്കര : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോളേജുകളിലെ മികച്ച ലഹരിവിരുദ്ധ ക്ലബ് അംഗത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കൊട്ടാരക്കര…