
ഉത്തരകൊറിയക്കെതിരെ ഭീഷണിയുമായി ട്രംപ്; അമേരിക്കയുടെ സൈനിക താവളം ആക്രമിക്കുമെന്ന് കൊറിയയുടെ മറുപടി
വാഷിംഗ്ടണ്‍: ലോകരാജ്യങ്ങളെ വെല്ലുവിളിച്ചുകെണ്ട് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ഉത്തരകൊറിയന്‍ നടപടിക്കെതിരെ അമേരിക്ക സ്വീകരിച്ച യുദ്ധഭീഷണിക്ക് മറുപടിയുമായി ഉത്തരകൊറിയ രംഗത്ത്.…