മരം മുറിക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ട് രണ്ട് വര്‍ഷം പി.ഡബ്യൂ.ഡി അധികൃതര്‍ മൗനം പാലിക്കുന്നു കൊട്ടാരക്കര: തൃക്കണമംഗല്‍ കോടതിക്ക് സമീപം വര്‍ഷങ്ങളായി…
ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവിക്കും എയ്ഡ്സിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കാനും രോഗം ബാധിച്ച് മരിച്ചവരെ ഓര്‍മ്മിക്കാനുമുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്.…
തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം നെയ്യാര്‍ ഡാമിൻ്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. ഡാമിൻ്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജലസേചന…
ന്യൂഡല്‍ഹി: രാജ്യത്ത് ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്തി നഷ്ടപരിഹാരം ഈടാക്കുന്നതിന് എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക കോടതി വേണമെന്ന്…