കല്‍പ്പറ്റ: കാലാവസ്ഥാ നിരീക്ഷണത്തിനും മഴ മുന്നറിയിപ്പ് നല്‍കുന്നതിനും സംസ്ഥാനത്തിനാകെ പ്രയോജനപ്പെടും വിധം വയനാട് പുല്‍പ്പള്ളിയില്‍ ‘എക്സ് ബാന്‍ഡ് റഡാര്‍’സ്ഥാപിക്കുന്നു. ഇതിനുള്ള…
ന്യൂഡല്‍ഹി: മുല്ലപെരിയാര്‍ ഡാം ബലപ്പെടുത്തല്‍ ആവശ്യം തല്ക്കാലം മാറ്റി വയ്ക്കാന്‍ മേല്‍നോട്ട സമിതി തീരുമാനിച്ചു. മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തുന്നതിന് മുന്‍പ്…
കോഴിക്കോട്: കേരള തീരത്ത് കടലിൽ തീപിടിച്ചുണ്ടായ അപകടത്തിൽ കടലിൽ വീണ കണ്ടെയ്നറുകൾ കൊച്ചിക്കും കോഴിക്കോടിനും ഇടയിലുള്ള തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. വരും ദിവസങ്ങളില്കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥവകുപ്പിൻ്റെ അറിയിപ്പ്.…
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം. പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി…
തിരുവനന്തപുരം: ലോക ചാംപ്യന്മാരായ അര്‍ജന്റീന ടീം കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്. ക്യാപ്റ്റന്‍ മെസിയും അര്‍ജന്റീന ടീമിന്റെ ഭാഗമായി…