കൊട്ടാരക്കരയിൽ അതിഥി തൊഴിലാളികൾക്ക് കിറ്റ് വിതരണം ചെയ്തു കൊട്ടാരക്കര : അതിഥി തൊഴിലാളികൾക്കായി കൊട്ടാരക്കര പോലീസ് സ്റ്റേഷന്റെ ജനമൈത്രി പോലീസ് ഓഫീസർ വാസുദേവൻ കിറ്റ് വിതരണം ചെയ്തു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു; 24 മണിക്കൂറിനിടെ 38 മരണം ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38 കോവിഡ് മരണങ്ങൾ കൂടി. ഇതോടെ ആകെ മരണസംഖ്യ 377 ആയി.…
ഈ വ൪ഷത്തെ തൃശൂർ പൂരം ഉപേക്ഷിച്ചു തൃശൂർ : ഈ വ൪ഷത്തെ തൃശൂ൪ പൂരം ഉപേക്ഷിച്ചു. മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം…
കൊച്ചിയിൽ ലോക്ക് ഡൗൺ ലംഘിച്ച് കുർബാന; വൈദികൻ അറസ്റ്റിൽ എറണാകുളം : കൊച്ചിയില്‍ ലോക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികൻ അറസ്റ്റിൽ. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലെ ഫാ. അഗസ്റ്റിനാണ് അറസ്റ്റിലായത്.…
രാജ്യത്ത് പുതിയ ലോക്ക് ഡൗണ്‍ മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകൾ അനുവദിച്ചുള്ള കേന്ദ്ര സർക്കാറിന്റെ പുതിയ മാർഗനിർദേശം പുറത്തിറങ്ങി. ഏപ്രിൽ 20 മുതൽ…
സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി കോവിഡ്; 13 പേര് രോഗമുക്തി നേടി തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 13 പേര്‍ക്കാണ് ഇന്ന്…
ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്കായി ചാരായ നിര്‍മ്മാണം ; പ്രതികള്‍ പിടിയില്‍. കൊട്ടാരക്കര : കോവിഡ്-19 ന്റെ അടിസ്ഥാനത്തില്‍ വ്യാജചാരായനിര്മ്മാണത്തിനെതിരെ കര്‍ശന നടപടിയുമായി കൊല്ലം റൂറല്‍ പോലീസ് ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ക്കായി ചാരായ നിര്‍മ്മാണം…
സ്കൂട്ടറില്‍ കറങ്ങി നടന്ന് ചാരായ വില്പന ; പ്രതികള്‍ പിടിയില്‍ ശുരനാട് : ശുരനാട് വടക്ക് പുലിക്കുളത്ത് ഗായത്രി ഭവനില്‍ നിന്നും തൊടിയൂര്‍ വില്ലേജില്‍ പുലിയൂര് വഞ്ചിവടക്ക് മുറിയില്‍ ത്രിശക്തി വീട്ടില്‍…
വ്യാജവാറ്റ് നടത്തിയ കേസിൽ പ്രതി പിടിയിൽ കൊട്ടാരക്കര : വെളിയം മാലയില്‍ പാറക്വാറിയില്‍ വ്യാജവാറ്റ് നടത്തിയ കേസിലെ പ്രതി വെളിയം കോട്ടേക്കോണം പാറക്ക് സമീപം രാജീവ് ഭവനത്തില്‍…
സൗദിയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 4934 ആയി റിയാദ്: സൗദിയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 4934 ആയി. 24 മണിക്കൂറിനിടയില്‍ 472 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.…
കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായി കേരളം ന്യൂഡല്‍ഹി: കൊറോണയെ നേരിടുന്നതില്‍ ലോകത്തിന് തന്നെ മാതൃകയായി കേരളം. നൂറിലേറെ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്കില്‍ ബഹുദൂരം മുന്നിലാണ്…
ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു ഖത്തറില്‍ പുതുതായി 197 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3428 ആയി.39 പേര്…