പാറശാലയിൽ കാല്‍നടയാത്രകാരന്‍ ദാരുണാന്തൃം തിരുവനന്തപുരം : പാറശാലയിൽ കാറിടിച്ച് കാൽനടക്കാരന് ദാരുണാന്തൃം. ഇടിച്ചക്കപ്ലാമൂട് പുതുവൽ പുത്തൻവീട്ടിൽ മാലിക്ക് ഫിറോസ്ഖാൻ (60 ) ആണ് മരിച്ചത്…
ബൈജുവിന്റെ മൃതദേഹത്തിന് മുന്നില്‍ അലറിക്കരഞ്ഞ് ഭാര്യ കൊച്ചി : അവിനാശിയിലെ അപകടത്തിൽ മരിച്ച കെ എസ ർ ടി സി കണ്ടക്ടർ ബൈജുവിന്റെ സംസ്ക്കാരച്ചടങ്ങുകൾ നടക്കുകയാണ്.അവസാനമായി ബൈജുവിനെ…
പവർ ഹൗസ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയിതു കൊട്ടാരക്കര: പവർ ഹൗസ് ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം എം എൽ എ ഐഷാപോറ്റി നിർവഹിച്ചു. സിനിമ താരങ്ങളായ നരേൻ, രാജീവ്…
കർണ്ണാടകയിൽ ബസ് മറിഞ്ഞു ബംഗളൂരു :കർണാടകയിൽ ബസ് മറിഞ്ഞുപെരിന്തൽമണ്ണ സ്വദേശിനിക്ക് ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ 2.45ഓടെയാണ് അപകടം ഉണ്ടായത്. ബസ്…
ആന്‍ മേരിയ്ക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവന് കൊച്ചി : നടുക്കുന്ന ഒരു ദുരന്ത വാർത്ത കേട്ടാണ് കേരളം ഇന്നുണർന്നത്. കോയമ്പത്തൂരിന് സമീപം അവിനാഴിയിൽ കെ എസ് ആർ ടി…
തിരൂർ അപകടത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ പാലക്കാട് സ്വദേശി കീഴടങ്ങി തിരുപ്പൂര്‍: തിരുപ്പൂരില്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണു പോലീസില്‍ കീഴടങ്ങിയത്. പുലര്‍ച്ചെ 3.15…
തിരൂർ ബസ് അപകടം : അടിയന്തര വൈദ്യസഹായം ലഭ്യമാക്കും മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം: കോയമ്പത്തൂർ അവിനാശിയിൽ ബാംഗ്ലൂരിൽനിന്നു എറണാകുളത്തേക്കുവരികയായിരുന്ന കെ എസ് ആർ ടി സി എ സി വോൾവോ ബസും കണ്ടെയ്നർ…
മാർച്ച് മൂന്നിന് തൂക്കിലേറ്റുന്ന നിർഭയ പ്രതിയുടെ അവസ്ഥ വിവരിച്ചു തിഹാർ ജയിൽ ന്യൂഡൽഹി: മാർച്ച് മൂന്നിന് നിർഭയ കേസിൽ തൂക്കിലേറ്റാൻ വിധിച്ച നാലു പ്രതികളിലൊരാളായ വിനയ് വിനയ് ശര്‍മ ജയിൽ ചുമരില്‍ സ്വയം…
കെഎസ്ആര്‍ടിസി ബസും കണ്ടെയ്നറും കൂട്ടിയിടിച്ചു 17 പേര് മരണം 25 പേര്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം പാലക്കാട്: തമിഴ്നാട്ടില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേർ മരിച്ചതായി സ്ഥിരീകരണം. ഗതാഗത മന്ത്രി എ.കെ…
കൊറോണ വൈറസിൽ കഴിയുന്ന തൃശ്ശൂർ സ്വാദേശിനിയെ ഉടൻ ഡിസ്ചാർജ് ചെയ്യും തൃശ്ശൂർ : കൊറോണ വൈറസിൽ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ വ്യാഴാഴ്ച മെഡിക്കല്‍ ബോര്‍ഡ്…
നാളെ ഹർത്താൽ നാളെ ഹർത്താൽ കണ്ണൂർ : കോർപ്പറേഷൻ പരിധിയിൽ നാളെ ഉച്ചവരെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു.മേയെറെ കയ്യേറ്റം ചെയ്തു എന്ന്…
സപ്ലൈകോ ഡിപ്പോയില്‍ നിന്ന് ധാന്യങ്ങള്‍ കാണാതായി കൊട്ടാരക്കര: കൊട്ടാരക്കര താലുക്ക് സപ്ലൈകോ ഡിപ്പോയില്‍ സുക്ഷിച്ചിരുന്ന 1 ലക്ഷം കിലോ ഭക്ഷ്യവസ്തുക്കള്‍ കാണാതായി. ഇവിടെ സൂക്ഷിച്ചിരുന്ന 58,100 കിലോ…