
കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ലോക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തി.
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ലോക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തി. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇളവുകള്‍ തിരുത്തിയത്. ബാര്‍ബര്‍…