
തകര്‍ന്നുവീണ വിമാനത്തില്‍ മലയാളിയും; അപകടത്തില്‍പ്പെട്ടത് ലണ്ടനില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി
അഹമ്മദാബാദ്/പത്തനംതിട്ട: അഹമ്മദാബാദില്‍ തകര്‍ന്നുവീണ വിമാനത്തിലെ യാത്രക്കാരില്‍ മലയാളിയും. പത്തനംതിട്ട പുല്ലാട് സ്വദേശിനിയും ലണ്ടനില്‍ നഴ്സുമായ രഞ്ജിത ഗോപകുമാരന്‍ നായരാണ് അപകടത്തില്‍പ്പെട്ട…