
സമഗ്ര ശിക്ഷാ കേരളം & സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങൾ ഏകീകൃതമായും സംയോജിതമായും നടപ്പാക്കാൻ കർമ്മപദ്ധതി തയ്യാറായി
പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം 2023 -24 അക്കാദമിക വർഷം സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി പ്രവർത്തനങ്ങൾ ഇതര വകുപ്പുകളുമായി…