
കൊവിഡ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരില്‍ 98 ശതമാനവും മരണത്തില്‍ നിന്നും രക്ഷപ്പെട്ടെന്ന് നീതി അയോഗ്, ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരില്‍ സംരക്ഷണം കിട്ടിയത് 92 ശതമാനം പേര്‍ക്ക്
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനെടുത്തവരില്‍ രോഗം ബാധിച്ച് മരണമടഞ്ഞവര്‍ കേവലം രണ്ട് ശതമാനം മാത്രമാണെന്ന് പഠനഫലം. ഒരു ഡോസ് സ്വീകരിച്ചവരില്‍ മരണത്തില്‍…