കൊച്ചി: കേരളം വിട്ട് പോകുന്നത് ഇഷ്ടമുണ്ടായിട്ടല്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നും കിറ്റക്സ് എംഡി സാബു ജേക്കബ്. ഒരു വ്യവസായിക്ക് വേണ്ടത് മനഃസമാധാനമാണ്.…
സര്‍ക്കാര്‍ ഓഫീസുകളിലെ ഫയല്‍നീക്കത്തിന് ഏകീകൃതസംവിധാനം ഉടന്‍ ഉണ്ടാകും. നിലവില്‍ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള വ്യത്യസ്ത പ്ലാറ്റ്ഫോമുകള്‍ക്കു പകരമായാണിത്. കേരള സ്റ്റേറ്റ്…
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. സംസ്ഥാനത്ത് പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇതോടെ ജാഗ്രതാ…
കോര്പറേഷന് പരിധിയില്‍ ഉള്‍പ്പടെ ഏതു പ്രദേശത്തും കൊതുക് വളരാന്‍ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍…
വയനാട്: ജില്ലയില്‍ കൊച്ചിന് ഷിപ്യാര്ഡ് ലിമിറ്റഡിന്റെ സാമ്പത്തിക സഹായത്തോടെ ആധുനികരീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ നാല് സ്മാര്‍ട്ട് അങ്കണവാടികളുടെയും, നൂല്‍പ്പുഴ കുടുംബാരോഗ്യ…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും ശൈശവവിവാഹം തടയുന്നതിനുമായി പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് വനിതാ ശിശു വികസന വകുപ്പ്. ഓണ്‍ലൈന്‍…