
പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വെബ്പോർട്ടൽ വികസിപ്പിക്കും: മുഖ്യമന്ത്രി
പണി പൂർത്തിയായ റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ഇതിനായി ഒരു വെബ്പോർട്ടൽ വികസിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നതായും മുഖ്യമന്ത്രി…