
ചൈനയിൽ എച്ച്.എം.പി.വി നിരക്കുകൾ കുറയുന്നതായി റിപ്പോർട്ട്
ചൈനയിൽ എച്ച്.എം.പി.വി.(ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്) നിരക്കുകൾ കുറയുന്നതായി റിപ്പോർട്ട്. രോഗവ്യാപനത്തിൽ ആശങ്ക ഉയരുന്നതിനിടെയാണ് നിരക്കുകളിൽ കുറവുണ്ടെന്ന് ചൈനയിലെ ആരോഗ്യവിഭാഗം വ്യക്തമാക്കിയത്. എച്ച്.എം.പി.വി.…