
ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്; മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ ഇടപെടല്‍: ജനീവയില്‍ നിര്‍ണയക യോഗം
ടെഹ്റാന്: പരസ്യമായ വെല്ലുവിളിയും ആക്രമണവും തുടരുമ്പോഴും ഇസ്രയേലിനെ മയപ്പെടുത്തണമെന്ന അഭ്യര്‍ത്ഥനയുമായി ഇറാന്. പ്രധാന യൂറോപ്യന്‍ ശക്തികളായ ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മ്മനി…