
ആശാ വർക്കർമാർക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്
ആശാ വര്‍ക്കര്‍മാര്‍ക്ക് ആന്ധ്രാ പ്രദേശ് സര്‍ക്കാര്‍ ഗ്രാറ്റിവിറ്റി പ്രഖ്യാപിച്ചു. മുപ്പത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി…