
കൊട്ടാരക്കരയില്‍ സര്‍ജ്ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മകന്റെ കഴുത്തറുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍
കൊട്ടാരക്കര : ഓയൂരില്‍ സര്‍ജ്ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് മകന്റെ കഴുത്തറുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. സംഭവത്തില്‍ ഇളമാട് ചെറുവക്കല്‍ ഇളവൂര്‍…