
ഏറ്റുമാനൂര്‍ ക്ഷേത്രവിഗ്രഹത്തിലെ മാലയില്‍ നിന്ന് സ്വര്‍ണ്ണമുത്തുകള്‍ കാണാതായി
ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ അണിയിക്കുന്ന തിരുവാഭരണങ്ങളില് ഉള്‍പ്പെട്ട മാലയിലെ ഒന്‍പതു മുത്തുകളാണ് കാണാതായത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ രുദ്രാക്ഷ മാലയിലെ സ്വര്‍ണ്ണ മുത്തുകള്‍…