ബെവ്കോ ഇന്നു മുതൽ പുതിയ സംവിധാനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും വിജയിച്ചാൽ മറ്റു ഔട്ട്ലെറ്റ്കളിലേക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം ,എറണാകുളം , കോഴിക്കോട്…
മലപ്പുറം : ഏകോപനത്തിന് സബ് കലക്ടര്‍മാര്‍ക്ക് ചുമതല കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും…
കേരളത്തിൽ രണ്ടാം തരംഗം വൈകിയാണുണ്ടായതെന്നും ഇതിനെ ഫലപ്രദമായി നേരിടുന്നതിനുള്ള നടപടി കേരളം സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വീണാജോർജ് പറഞ്ഞു. കോവിഡ്…
രാജ്യത്തിന്റെ അധികാരം പൂര്‍ണമായും പിടിച്ചെടുത്തതായും ഇനിമുതല്‍ ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാന് എന്നറിയപ്പെടുമെന്നും താലിബാന് അവകാശപ്പെട്ടു.അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചെടുത്തു. കാബൂളിനെ…
ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിലെ പ്രഥമ മാസമാണ് ചിങ്ങം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം.സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച്…
സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനോ വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്തവർക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച…
മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന പത്തനാപുരം ഗാന്ധിഭവന് ശാഖയായ വണ്ടൂര്‍ കാരയ്ക്കാപറമ്പ് ഗാന്ധിഭവന് സ്നേഹാരാമത്തില്‍ അന്തേവാസികളായ അച്ഛനമ്മമാര്‍ക്കൊപ്പം ഈ വര്‍ഷത്തെ…