
വോട്ട് ചെയ്യാന്‍ അമേരിക്കന്‍ പാസ്പോര്‍ട്ടോ, ജനന സര്‍ട്ടിഫിക്കറ്റോ വേണം; തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ഭേദഗതിക്കൊരുങ്ങി ട്രംപ്
വാഷിങ്ടണ്‍: അമേരിക്കയിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുന്നു. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പു വച്ചു. വോട്ടു ചെയ്യുന്നതിന്…