
തോക്കുമായി ബൈക്കിൽ കറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെയും തോക്കും കൊട്ടാരക്കര പോലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര: കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട തലച്ചിറ ചിരട്ടക്കോണം, കടുവാപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ബുള്ളറ്റിൽ തോക്കുമായി കറങ്ങി നടന്ന്…