ജോയ് ആലുക്കാസിന്റെ ചെന്നൈയിലെ ഷോറൂമുകളില്‍ റെയ്ഡ് ചെന്നൈ: നികുതി വെട്ടിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് ജോയ് ആലുക്കാസിന്റെ ചെന്നൈയിലെ ഷോറൂമുകളില്‍ ഇന്ന് രാവിലെ ആദായ നികുതി വകുപ്പ്…
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര; പി എച്ച് കുര്യനോട് വിശദീകരണം ആവശ്യപ്പെട്ടു തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുന്തനിവാരണ ഫണ്ട് അനുവദിച്ച സംഭവത്തില്‍ റവന്യൂ സെക്രട്ടറി പി എച്ച് കുര്യനോട് റവന്യൂമന്ത്രി…
കാലിഫോര്‍ണിയയില്‍ ശക്തമായ മഴയും മണ്ണിടിച്ചിലും വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 13 പേര് മരിച്ചു. 163 പേർക്ക് പരുക്ക് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
ഐ.എച്ച്.ആര്.ഡി നിയമന കേസില്‍ അരുണ്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കി തിരുവനന്തപുരം: ഐ.എച്ച്.ആര്.ഡി നിയമന കേസില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ മകന് വി.എ അരുണ്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കി. ഐ എച്ച് ആര്…
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തിൽ തിരുവനന്തപുരം: തൃശൂരിലെ പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കും തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം…
സോളാര്‍ കേസ്: ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി തിരുവനന്തപുരം: സോളാര്‍ കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ്…
58 -ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അനുഗ്രഹ ബി. ജോസഫ് A ഗ്രേഡോട് കൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കി തൃശൂര്‍ : തൃശൂരില്‍ നടക്കുന്ന 58 – മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പെന്തക്കോസ്തു പാസ്റ്ററിൻ്റെ മകള്‍ A ഗ്രേഡോട്…
ലോറി അപകടം: മൂന്ന് വിദ്യാർത്ഥികൾ മരിച്ചു നിലമ്പൂർ: എടക്കര മണിമൂലയിൽ ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. നിരവധി പേർക്ക് പരിക്ക്
‘ഓള്‍ഡ് മങ്കി’ൻ്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ അന്തരിച്ചു ന്യൂഡല്‍ഹി: മദ്യപാനികള്ക്കിടയിലെ ജനപ്രിയ ബ്രാന്‍ഡായ ‘ഓള്‍ഡ് മങ്കി’ന്റെ സ്രഷ്ടാവ് കപില്‍ മോഹന്‍ (88) അന്തരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള വീട്ടില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. കരസേനയില്‍…
ബോണക്കാട് വിഷയം: ലത്തീന്‍ രൂപത പ്രഖ്യാപിച്ചിരുന്ന പ്രത്യക്ഷസമരം പിന്‍വലിച്ചു തിരുവനന്തപുരം: ബോണക്കാട് തീര്‍ഥാടന അനുമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ലത്തീന്‍ രൂപത പ്രഖ്യാപിച്ചിരുന്ന പ്രത്യക്ഷസമരം പിന്‍വലിച്ചു. വനംമന്ത്രി കെ രാജുവുമായി ലത്തീന്‍…
ശബരിമല തീര്ഥാടകന് ആനയുടെ കുത്തേറ്റ് മരിച്ചു പമ്പ: ശബരിമല തീര്ഥാടകന് ആനയുടെ കുത്തേറ്റ് മരിച്ചു ചെന്നൈ സ്വദേശി നിരേഷ് കുമാ ർ (30) ആണ് മരിച്ചത്. കരിമല…
ചാവേറാക്രമണം: 32 മരണം കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ ചാവേറാക്രമണം. സംഭവത്തില്‍ 32 പേര് മരിച്ചു 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ കൂടുതലും പോലീസ്…