
വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി കൊല്ലം റൂറല്‍ പോലീസ്
കൊട്ടാരക്കര: വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി കൊല്ലം റൂറല്‍ പോലീസ്. തുറന്നിരിക്കുന്ന ചെറുതും വലുതുമായ എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വിലവിവര…