പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ പുനലൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലപ്പോഴായി ലൈംഗികമായി പീഡിപ്പിച്ച് വന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചക്കുവരയ്ക്കൽ ചാരുംകുഴി ഭാഗത്ത്…
മദ്യം നൽകാത്തതിലുള്ള വിരോധം മൂലം കൊലപാതക ശ്രമം പ്രതി അറസ്റ്റിൽ ചടയമംഗലം : ചെറുവക്കൽ സ്വദേശിയായ ഷിബു(38) നെ മദ്യം നൽകാത്തതിലുള്ള വിരോധം നിമിത്തം ഇരുമ്പ് ഉളി കൊണ്ട് തലയ്ക്കടിച്ച് നിലത്തിട്ട്,…
അഞ്ചൽ കൊലപാതകം; കൂട്ടുപ്രതികൾ അറസ്റ്റിൽ കൊട്ടാരക്കര : അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാളകത്തിന് സമീപം കുഞ്ഞപ്പന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന മരണപ്പെട്ട നെയ്യാറ്റിൻകര വെള്ളറട…
യുവാവിെന്റ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍ നെടുമങ്ങാട്: യുവാവിെന്റ കൈവിരലുകള്‍ വെട്ടിയെടുത്ത സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ചുള്ളിമാനൂര്‍ കരിങ്കടയിലെ ലോഡ്ജില്‍ വാടകക്ക് താമസിക്കുന്ന മൊട്ടക്കാവ് തടത്തരിത്ത് സജീറ…
കോവിഡ് പ്രതിസന്ധി ; വെറും 20 സെന്റ് സ്ഥലത്ത് ലക്ഷത്തിലേറെ വരുമാനം നേടുന്ന ഫാമൊരുക്കി ലൈറ്റ് & സൗണ്ട് ഉടമ പാലക്കാട് : ജീവിതയാത്രക്കിടയിലെ എപ്പോഴോ കൈമോശം വന്ന കൃഷി വഴികളെ കാലങ്ങൾക്കിപ്പുറം, അപ്രതീക്ഷിതമായ് തിരിച്ചുപിടിച്ച. വിജയകഥയാണ്.പാലക്കാട് ജില്ലയിലെ ആനക്കര,തറയിൽ അഷ്റഫിന്…
കൊട്ടാരക്കര ഉമ്മന്നൂരിൽ കോവിഡ് ബാധിച്ചു ഒരാൾ മരിച്ചു. കൊട്ടാരക്കര : ഉമ്മന്നൂർ നെടുമൺകാവ് 3 -ാം വാർഡിൽ മലവിള ലിബ ഭവനിൽ ബാബു സി (56)ആണ് കോവിഡ് ബാധിച്ച്…
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ അടുത്ത 3 മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ചിലയിടങ്ങളിൽ…
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടികയറി. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടികയറി . രാത്രി 7.30 നു തരണനല്ലരൂര് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍…
വയനാട് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്; 32 പേര്‍ക്ക് സമ്പര്‍ക്കത്തില്‍ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (02.09.20) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു.…
വയ്ക്കലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചു 3 മരണം വയ്ക്കൽ : വയ്ക്കൽ ആനാട് ജംഗ്ഷനിൽ കാലിക്കറ്റ് റെസ്റ്റോറെന്റിനു സമീപം ഓട്ടോയിൽ കാർ പാഞ്ഞു കയറി ഉണ്ടായ അപകടത്തിൽ മൂന്നു…
പാലക്കാട് കസ്റ്റഡി പീഡനം ; എസ്ഐ സുധീർകുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് എസ്ഡിപിഐ എസ്പി ഓഫീസ് മാർച്ച് നടത്തി പാലക്കാട് : പാലക്കാട് നോര്‍ത്ത് പോലിസ് സ്റ്റേഷനില്‍ വിദ്യാർഥികളെ അതിക്രൂരമായി മർദ്ദിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്ത എസ്ഐ സുധീഷ്…
സംസ്ഥാനത്ത് ഇന്ന് 2397 പേർക്ക് കോവിഡ് സംസ്ഥാനത്ത് 2397 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2317 പേര്‍ക്കും സമ്ബര്‍ക്കം വഴിയാണ് രോഗം. ആറ് പേര് ഇന്ന്…