
പൂനെയിലെ ലോണാവാലയിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബത്തിലെ ഏഴംഗങ്ങൾ ഒഴുക്കിൽപ്പെട്ടു
പൂനെ: പൂനെയിലെ ലോണാവാലയിലെ ഭൂഷി അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുംബത്തിലെ ഏഴംഗങ്ങൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ നീന്തി രക്ഷപ്പെട്ടെങ്കിലും…