
കേരളത്തിലെ ഭൂമിയുടെ നികുതി വിദേശത്തിരുന്ന് പ്രവാസികൾക്കു ഓൺലൈനായി അടയ്ക്കാൻ പ്ലാറ്റ്ഫോം തയാറാകുന്നു
തിരുവനന്തപുരം ∙ പ്രവാസികൾക്കു കേരളത്തിലെ ഭൂമിയുടെ നികുതി വിദേശത്തിരുന്ന് ഓൺലൈനായി അടയ്ക്കാൻ പ്ലാറ്റ്ഫോം തയാറാകുന്നു. യുകെ, യുഎസ്എ, കാനഡ, സിംഗപ്പൂർ,…