
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പ്പട്ടിക മെയ് അഞ്ചിന് പ്രസിദ്ധീകരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്
തിരുവനന്തപുരം | നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. തിരഞ്ഞെടുപ്പ് മെയ് മാസത്തോടെ ഉണ്ടാകും…