
പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ടി.പി.രാമകൃഷ്ണന് എംഎല്‍എ
പെരുവണ്ണാമൂഴി ഡാം ടൂറിസം പദ്ധതി ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ നാടിനു സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ടി.പി രാമകൃഷ്ണന് എംഎല്‍എ അറിയിച്ചു.…