
കുളവാഴ നീക്കം ചെയ്യല്‍, തൊഴിലുറപ്പ് പദ്ധതിയില്‍ ഉൾപ്പെടുത്തണമെന്ന് കൊടിക്കുന്നിൽ
ന്യൂഡെല്‍ഹി. ജലാശയങ്ങളിലെ കുളവാഴ നീക്കം ചെയ്യുന്നത് എംജിഎൻആർഇജിഎസിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ…