ന്യൂഡല്‍ഹി: എസ്. ബി.ഐ ഉപയോക്താക്കളില്‍ നടത്തുന്ന പണക്കൊള്ളയ്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എംപി ആവശ്യപ്പെട്ടു. ലോക് സഭയിലാണ്…
മുംബൈ: പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി…
മുംബൈ: മുംബൈയില്‍ ബഹുനിലക്കെട്ടിടത്തിന് തീപിടിച്ച് നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ 1.30 ഓടെ അന്ധേരിക്കടുത്തെ മാരോളിലാണ് സംഭവം. മൂന്നുപേരുടെ നില ഗുരുതരമായി…
ന്യൂഡല്‍ഹി: സൈനികര്‍ക്കെതിരായ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി നേപാള്‍ സിങ് മാപ്പ് പറഞ്ഞു. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് എം.പി മാധ്യമങ്ങളോട് പറഞ്ഞു.…
ന്യൂഡല്‍ഹി: പുതുവര്‍ഷാഘോഷങ്ങള്‍ വീണ്ടും ഡല്‍ഹി നഗരത്തെ മാലിന്യപ്പുകയിലാക്കി. ഹോളി ആഘോഷങ്ങള്‍ക്കു പിന്നാലെ നഗരം പുകമയമായത്വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു. പുതുവര്ഷപരിപാടികളില് കരിമരുന്നും പടക്കങ്ങളും…
മൂന്നാര്‍: മൂന്നാര്‍ മേഖലയിലെ വന്‍കിട കൈയേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും സര്‍ക്കാര്‍ ഇതിന് ഒത്താശ ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ്…