ഉത്തർപ്രദേശിൽ ട്രക്കും ട്രാക്ടറും കൂട്ടിയിടിച്ച് 10 പേർ മരിച്ചു
ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ പ്രയാഗ്രാജ്-വാരാണസി ഹൈവേയിൽ തൊഴിലാളികളുമായി പോവുകയായിരുന്ന ട്രാക്ടറിൽ ട്രക്ക് ഇടിച്ച് പത്തുപേർ മരിക്കുകയും മൂന്നുപേർക്ക് പരുക്കേൽക്കുകയും ചെയ്തു.…
