വെല്ലുവിളിയായി മണ്ണും ചളിയും; ടണലില്‍ കുടുങ്ങിയവരുമായി ഇതുവരെ ആശയവിനിമയം നടത്താനായിട്ടില്ല
ഹൈദരാബാദ്: തെലങ്കാനയില്‍ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ തുരങ്കത്തില്‍ കുടുങ്ങിയവരുമായി ബന്ധപ്പെടാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ…
