‘ജയിൽവാസവും വിചാരണ വൈകുന്നതും ജാമ്യത്തിന് കാരണമല്ല’; ഡൽഹി കലാപക്കേസിൽ ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: ജയിൽവാസവും വിചാരണ വൈകുന്നതും ജാമ്യത്തിന് കാരണമാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹി കലാപക്കേസിൽ ഉമർ ഖാലിദ് അടക്കമുള്ളവർക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ്…
