
രാജ്യസഭയും കടന്ന് വഖഫ് ഭേദഗതി ബിൽ; പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ, പ്രതിപക്ഷ നിർദേശങ്ങൾ തള്ളി
ന്യൂഡൽഹി: രാജ്യസഭയിലും “വഖഫ് ഭേദഗതി ബിൽ -2025’പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലിനെ പിന്തുണച്ചത്. 95 പേർ…