
അമ്പലമുക്ക് വിനീത വധക്കേസ്: പ്രതിക്ക് വധശിക്ഷ
തിരുവനന്തപുരം| അമ്പലമുക്ക് വിനീത കൊലക്കേസിലെ പ്രതി രാജേന്ദ്രന് വധശിക്ഷ. രാജേന്ദ്രന് കുറ്റക്കാരനെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. തൂക്കുകയറല്ലാതെ മറ്റൊരു ശിക്ഷയും വിധിക്കാനാവില്ല…