സമരസമിതിയും പോലീസും തമ്മില്‍ സംഘർഷം. മുക്കം: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ സമരസമിതിയും പോലീസും തമ്മില്‍ സംഘർഷം. സംഘർഷത്തിൽ സമരക്കാര്‍ ഗെയില്‍ അധികൃതരുടെ വാഹനങ്ങളും…
എഴുത്തച്ഛന് പുരസ്കാരം കവി കെ.സച്ചിദാനന്ദന് തിരുവനന്തപുരം: ഈ വര്‍ഷത്ത എഴുത്തച്ഛന് പുരസ്കാരം കവി കെ.സച്ചിദാനന്ദന്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്…
മരിച്ചവരുടെ കുടുംബത്തിന് 31.02 ലക്ഷം രൂപ കൊല്ലം: ചവറ കെ.എം.എം.എല്ലിന് സമീപം നടപ്പാലം തകര്‍ന്നുവീണ് മൂന്നു പേര് മരിച്ച സംഭവത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായവും പി.എഫും…
ആഡംബര കാറിൽ ലഹരി വസ്തുക്കൾ വിൽക്കാൻ കൊണ്ടുവന്ന ഒരാളെ കൊട്ടാരക്കര പൊലീസ് പിടികൂടി. കൊട്ടാരക്കര: 5 ലക്ഷം രൂപയോളം വില വരുന്ന പാൻമസാല ഉൽപ്പന്നങ്ങളുമായി ഒരാളെ കൊട്ടാരക്കര പോലീസ് പിടികൂടി. തിരുനെൽവേലിയിൽ നിന്നും വിൽപ്പനക്കായി…
നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു കൊട്ടാരക്കര: ബിജെപി കൊട്ടാരക്കര നഗരസഭാ സമിതി പ്രവര്‍ത്തകര്‍ , നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കുന്നു. സ്വകാര്യ ബസ്റ്റൻ്റിലെ ശൗചാലയം ഉത്ഘാടനം…
ചവറ കെഎംഎംഎല്ലിൽ പാലം തകര്‍ന്നു കൊല്ലം: ചവറ കെഎംഎം എല്ലില്‍ പാലം തകര്‍ന്നു. ഇന്ന് രാവിലെ 10.30നാണ് അപകടം ചവറ ടൈറ്റാനിയം എം.എസ് യൂണിറ്റിന് മുമ്പിലെ…
വിവാഹവാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി : യുവാവും പോലീസുകരനും അറസ്റ്റിൽ പേരൂര്‍ക്കട: പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയ കേസില്‍ യുവാവും പോലീസുകാരനും അറസ്റ്റില്‍. മുട്ടട ചാരുവിളകത്ത് വീട്ടില്‍…
രാഷ്ട്രപതി തിരുവനന്തപുരത്ത് തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദര്‍ശ നത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തലസ്ഥാനത്തെത്തി. ഉച്ചയ്ക്ക് 2.50ന് പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി…
സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള അന്തരിച്ചു. കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള (75) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെ 7.40 ന്…
മദ്യപിച്ചു വാഹനം ഓടിച്ചു :രണ്ട് പോലീസ് ഉദ്ദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. അഞ്ചൽ: മദ്യലഹരിയിൽ പൊലീസ് വാഹനത്തിൽ കറങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെയും ഡ്രൈവറെയും പൊലീസ് പിടികൂടി. വൈദ്യ പരിശോധന നടത്തി ഡ്രൈവറുടെ…
എസ്എസ്എല്‍സി പരീക്ഷാ മാര്‍ച്ച് 7ന് 2017-18 അധ്യയന വര്‍ഷ ത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാ പിച്ചു. 2018 മാര്‍ച്ച് ഏഴു മുത ല്‍ 26…
അഭിവന്ദ്യ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തു അഭിവന്ദ്യ സഖറിയാ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ ഇന്ന്, 24 ഒക്ടോബര്‍ 2017, 3.40ന് കാലം ചെയ്തു എന്ന വിവരം അറിയിക്കുന്നു.…