
സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമ വിലക്കില്ലെന്ന് മുഖ്യമന്ത്രി. മാധ്യമപ്രവര്‍ത്തകര്‍ക്കോ, ചാനല്‍ ക്യാമറകള്‍ക്കോ ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളമനത്തില്‍…