
പട്ടാമ്പി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ മികവിൻ്റെ കേന്ദ്രം പണിയാൻ കിഫ്ബിയുടെ മൂന്നു കോടി; കെട്ടിടത്തിന് ശിലയിട്ടു.
പട്ടാമ്പി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ജീർണ്ണിച്ച കെട്ടിടം പൊളിച്ചു മാറ്റി പുതിയ കെട്ടിട സമുച്ചയത്തിന് ശിലയിട്ടു.സർക്കാർ വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന…