
തെങ്ങിൻ മുകളിൽ കയറിയ ആള്‍ക്ക് ശാരീരികാസ്വാസ്ഥ്യം നേരിട്ടിനെ തുടർന്ന് അഗ്നിശമന സേന ലാഡറിൻ്റെയും റോപ്പിൻ്റേയും സഹായത്താൽ താഴെയെത്തിച്ചു.
കൊട്ടാരക്കര: ഉമ്മന്നൂർ പെരുമ്പയിൽ അരുൺകോട്ടേജിൽ വൈ. തങ്കച്ചൻ്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ 60 അടിയോളം ഉയരമുള്ള തെങ്ങിൽ പെരുമ്പ കമ്പറ വീട്ടിൽ…