ചക്ക സംഭരണത്തിന് വയനാട് ജില്ലയില്‍ തുടക്കമായി. വയനാട് : വി.എഫ്.പി.സി.കെ നേതൃത്വത്തില്‍ നടത്തുന്ന ചക്ക സംഭരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം സി.കെ ശശീന്ദ്രന് എം.എല്‍.എ നിര്‍വഹിച്ചു. മുട്ടില്‍…
സ്ത്രീയേയും കുടുബത്തേയും ആക്രമിച്ച് പരിക്കേൽപിച്ച വർ പിടിയിൽ ഏരൂർ: പ്രതികൾ ആവലാതിക്കാരിയുടെ വീട്ടിന് മുന്നിൽ കൂടി അപകടകരമായി ബൈക്ക് ഓടിക്കുന്നത് പരാതിക്കാരിയുടെ ഭർത്താവ് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ നാൽവർ…
12 വയസ്സുകാരിയെ പീഢിപ്പിച്ചയാൾ പിടിയിൽ കൊട്ടാരക്കര : 12 വയസ്സുകാരിയെ പീഢിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഇടക്കിടം മങ്ങാട്ട്പൊയ്ക സന്തോഷ് ഭവനിൽ സുഭാഷ് (40) നെ…
വിംസ് മെഡിക്കല്‍ കോളേജ് വിദഗ്ധ സമിതി സന്ദര്‍ശിച്ചു. വയനാട് : മെഡിക്കല്‍ കോളേജ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി മേപ്പാടി വിംസ് മെഡിക്കല്‍…
ഹയര്‍സെക്കന്‍ഡറി ഫലം ‘പി.ആര്.ഡി ലൈവ്’ ആപ്പില്‍ ലഭിക്കും. ഈ വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഫലം ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്.ഡി…
കോവിഡ് 19: നിയോജക മണ്ഡല തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും – മന്ത്രി എ.കെ. ശശീന്ദ്രന് വയനാട് : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍…
വരദൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു അഞ്ച് ദിവസം കൊണ്ട് നിര്‍മ്മിച്ച് നല്കിയ ആശുപത്രി നിര്‍മാണം ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള സന്ദര്‍ശിച്ചു. വയനാട് : ഐ.ഐ.ടി മദ്രാസ് ആസ്ഥാനമായ മോഡുലസ് ഹൗസിങ്ങ് സ്റ്റാര്‍ട്ടപ്പ് ടീം അവരുടെ സി.എസ്.ആര് ഭാഗമായി വരദൂര്‍ പ്രാഥമിക ആരോഗ്യ…
ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ കുണ്ടറ : നിരന്തരം മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതിൽ പോലീസിലും വനിതാസെല്ലിലും പരാതി നൽകിയതിലുള്ള വിരോധം നിമിത്തം ഭാര്യയായ അനുമോളെ കുത്തി…
യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ കുണ്ടറ : സുഹൃത്തുമായി വഴക്കിടുന്നത് എതിർത്തതിലുള്ള വിരോധം നിമിത്തം ആവലാതിക്കാരന്റെ വീട്ടിൽ കടന്നുകയറി കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ച കേസിലെ…
സംസ്ഥാനത്ത് ഇന്ന് 449 പേർക്ക് കോവിഡ് തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 162 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…
ബലാത്സംഗ കേസ് പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കി കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായി വിവാദ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കോടതി റദ്ദാക്കി. തുടര്‍ച്ചയായി കോടതിയില്‍…
സ്വർണക്കടത്ത്: സ്വപ്നയും സന്ദീപും 21 വരെ NIA യുടെ കസ്റ്റഡിയിൽ കൊച്ചി : ദുബായില്‍ നിന്നും ഡിപ്ലോമാറ്റിക് ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും…