
യുവാവിെന്റ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍
നെടുമങ്ങാട്: യുവാവിെന്റ കൈവിരലുകള്‍ വെട്ടിയെടുത്ത സംഘത്തിലെ നാലുപേര്‍ അറസ്റ്റില്‍. ചുള്ളിമാനൂര്‍ കരിങ്കടയിലെ ലോഡ്ജില്‍ വാടകക്ക് താമസിക്കുന്ന മൊട്ടക്കാവ് തടത്തരിത്ത് സജീറ…